കേരളം

kerala

ETV Bharat / international

താലിബാന്‍ തടവുകാരെ വിട്ടയക്കില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ്

അയ്യായിരം തടവുകാരെ മോചിപ്പിക്കാനായിരുന്നു ഉടമ്പടി.എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് ഘാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. "ഇത് അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവകാശവും സ്വയ ഇച്ഛാശക്തിയുമാണ്.

Ashraf Ghani  release 5,000 Taliban prisoners:  Taliban  release 5,000  അഫ്ഗാന്‍ പ്രസിഡന്‍റ്  അഫ്ഗാന്‍ പ്രിസിഡന്‍റ് അഷ്റഫ് ഘാനി  യുഎസ്-താലിബാൻ ഉടമ്പടി  അഷ്റഫ് ഘാനി
5000 താലിബാന്‍ തടവുകാരെ വിട്ടയക്കില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ്

By

Published : Mar 1, 2020, 3:04 PM IST

കാബൂള്‍:കലാപകാരികളായ തടവുകാരെ വിട്ടയക്കാൻ കഴിയില്ലെന്ന് അഫ്ഗാന്‍ പ്രിസിഡന്‍റ് അഷ്റഫ് ഗനി. കഴിഞ്ഞ ദിവസം ഒപ്പുവച്ച യുഎസ്-താലിബാൻ ഉടമ്പടിയിലെ പ്രധാന നിര്‍ദ്ദേശമായിരുന്നു തടവുകാരെ വിട്ടയക്കുകയെന്നത്. അയ്യായിരം തടവുകാരെ മോചിപ്പിക്കാനായിരുന്നു ഉടമ്പടി. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് അഷ്റഫ് ഗനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. "ഇത് അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവകാശവും സ്വയ ഇച്ഛാശക്തിയുമാണ്. അഫ്ഗാന്‍റെ അന്തര്‍ ദേശീയ ചര്‍ച്ചകളുടെ അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്താം. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍വിധിയുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details