ഹോങ്കോങ്:കപ്പല്‍വിലക്ക് പാലിക്കാത്തവരെ ഹോങ്കോങ് സര്‍ക്കാര്‍ ശിക്ഷ വിധിക്കുകയോ പിഴ ചുമത്തുകയോ ചെയ്യും. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ കപ്പല്‍യാത്രക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്ക് അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഹോങ്കോങ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടക്കുന്നത് പ്രാബല്യത്തില്‍ വരുത്താനാകില്ലെങ്കിലും കപ്പല്‍ യാത്രയില്‍ നിയന്ത്രണം പാലിക്കുമെന്നാണ് കരുതുന്നതെന്ന് ഹോങ്കോങ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കപ്പല്‍വിലക്ക് പാലിക്കാത്തവര്‍ക്ക് ശിക്ഷ വിധിക്കുമെന്ന് ഹോങ്കോങ് - കൊറോണ വൈറസ്
നിയമം പാലിക്കാത്തവര്‍ക്ക് ആറ് മാസം വരെ തടവ് ലഭിക്കാം.
കപ്പല്‍വിലക്ക് പാലിക്കാത്തവര്‍ക്ക് ശിക്ഷ വിധിക്കുമെന്ന് ഹോങ്കോങ്
ചൈനയിലുള്ളവര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കപ്പല്‍വിലക്ക് ബാധകമാണ്. നിയമം പാലിക്കാത്തവര്‍ക്ക് ആറ് മാസം വരെ തടവ് ലഭിക്കാം.