കേരളം

kerala

ETV Bharat / international

നേപ്പാളിൽ 884 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Nepal's COVID

വൈറസ് ബാധിച്ച് രാജ്യത്ത് 12 പേർകൂടി മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 37,340 ആയി

കാഠ്‌മണ്ഡു‌  നേപ്പാൾ  നേപ്പാൾ കൊവിഡ്  Nepal  Nepal's COVID  Nepal's COVID-19 tally jumps to 37,340
നേപ്പാളിൽ 884 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 29, 2020, 6:09 PM IST

കാഠ്‌മണ്ഡു‌:നേപ്പാളിൽ 884 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് രാജ്യത്ത് 12 പേർകൂടി മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 37,340 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ 207 പേരാണ് മരിച്ചത്. രാജ്യത്ത് 16,578 സജീവ രോഗ ബാധിതരാണ് ഉള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 186 പേരും കാഠ്‌മണ്ഡുവില്‍ നിന്നുള്ളവരാണ്.

ABOUT THE AUTHOR

...view details