മോസ്‌കോയിൽ 16 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു - Moscow
രാജ്യത്തെ ആകെ മരണസംഖ്യ 5,180 ആയി .
മോസ്‌കോയിൽ 16 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു
മോസ്‌കോ: റഷ്യയിൽ 24 മണിക്കൂറിനുള്ളിൽ 16 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,180 ആയി. അതേസമയം 7,867 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,151,438 ആയി.