മ്യാന്‍മർ ഖനി അപകടം: കാണാതായവരുടെ എണ്ണം അമ്പതായി - മ്യാൻമാർ
മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു
ഖനി അപകടം
മ്യാൻമറിലെ മൗവ് വൺ കളയ് പ്രദേശത്തെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരുടെ എണ്ണം അമ്പതായി. മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി, മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മൗവ് വൺ കളയ് പ്രദേശത്തിനു സമീപത്തു മണൽ ഫിൽട്ടർ കുളം തകർന്നു വീണതായി ഹെപ്കാന്ത് ടൗൺഷിപ്പ് ഉദ്യോഗസ്ഥൻ കായ സ്വ ആംഗ് പറഞ്ഞു.