കേരളം

kerala

ETV Bharat / international

അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാൻ കമാൻഡറെ വെടിവച്ചു കൊന്നു

തോഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) കമാൻഡര്‍ ഖാരി സൈഫുല്ല മെഹ്സൂദിയാണ് കൊല്ലപ്പെട്ടത്

പാകിസ്ഥാൻ കമാൻഡര്‍  തോഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ  ടിടിപി  ഖാരി സൈഫുല്ല മെഹ്സൂദി  Pakistan Taliban commander  Qari Saifullah Mehsud  Afghanistan
പാകിസ്ഥാൻ കമാൻഡറെ വെടിവച്ചു കൊന്നു

By

Published : Dec 30, 2019, 8:22 AM IST

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ കമാൻഡറെ വെടിവച്ചു കൊന്നു. തോഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) കമാൻഡര്‍ ഖാരി സൈഫുല്ല മെഹ്സൂദിയാണ് കൊല്ലപ്പെട്ടത്. ഖോസ്റ്റ് പ്രവിശ്യയിലെ ഗുലൂൺ ക്യാമ്പിന് പുറത്ത് വെച്ച് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഗ്രൂപ്പ് വക്താവ് ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഹക്കിമുല്ല മെഹ്സൂദ് ഗ്രൂപ്പിലെ മൂന്ന് തീവ്രവാദികളെ ടിടിപി വധിച്ചതിനാലാണ് ഹഖാനി നെറ്റ്‌വർക്ക് ആക്രമണം നടത്തിയതെന്ന് വക്താവ് അവകാശപ്പെട്ടു.

ABOUT THE AUTHOR

...view details