കേരളം

kerala

അന്തർവാഹിനി വാണിജ്യ കപ്പലുമായി കൂട്ടിയിടിച്ചു

ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്‍റെ അന്തർവാഹിനിയാണ് പസഫിക് സമുദ്രത്തിൽ ഷിക്കോകു ദ്വീപിന് സമീപം അപകടത്തിൽപ്പെട്ടത്.

By

Published : Feb 9, 2021, 3:45 PM IST

Published : Feb 9, 2021, 3:45 PM IST

അന്തർവാഹിനി വാണിജ്യ കപ്പലുമായി കൂട്ടിയിടിച്ചു  Japanese submarine collides  Japanese submarine news  മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ്  ഷിക്കോകു ദ്വീപ്
അന്തർവാഹിനി വാണിജ്യ കപ്പലുമായി കൂട്ടിയിടിച്ചു

ടോക്കിയോ: ജാപ്പനീസ് അന്തർവാഹിനി വാണിജ്യ കപ്പലുമായി കൂട്ടിയിടിച്ചു. തിങ്കളാഴ്‌ചയാണ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്‍റെ അന്തർവാഹിനി പസഫിക് സമുദ്രത്തിൽ ഷിക്കോകു ദ്വീപിന് സമീപം അപകടത്തിൽപ്പെട്ടത്.

ഹോങ്കോങ്ങിൽ നിന്നുള്ള ചരക്ക് കപ്പലുമായാണ് അന്തർവാഹിനി കൂട്ടിയിടിച്ചത്. അപകടത്തിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ജപ്പാനിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു.

ABOUT THE AUTHOR

...view details