ഇറാഖിലെ യുഎസ് എംബസിയെ ലക്ഷ്യമാക്കി വന്ന റോക്കറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു - ഗ്രീൻ സോൺ
ബാഗ്‌ദാദിലെ ഗ്രീൻ സോണിനുള്ളിലാണ് റോക്കറ്റ് പതിച്ചതെന്ന് അൽ അറേബ്യ റിപ്പോർട്ട് ചെയ്‌തു
ഇറാഖിലെ യുഎസ് എംബസിയെ ലക്ഷ്യമാക്കി വന്ന റോക്കറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു
ബാഗ്‌ദാദ്:ഇറാഖിലെ യുഎസ് എംബസിയെ ലക്ഷ്യമാക്കി വന്ന റോക്കറ്റ് ഇറാഖിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞു. ബാഗ്‌ദാദിലെ ഗ്രീൻ സോണിനുള്ളിലാണ് റോക്കറ്റ് പതിച്ചതെന്ന് അൽ അറേബ്യ റിപ്പോർട്ട് ചെയ്‌തു.