കേരളം

kerala

ബംഗാൾ കടലിൽ അകപെട്ട19 ബംഗ്ലാദേശുകാരെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

യന്ത്രസാമഗ്രികളുടെ തകരാറിനെത്തുടർന്ന് ഒഡീഷയിലെ പാരഡീപ്പിന് തെക്കുകിഴക്ക് കടലിൽ അകപെട്ട 'റാണ' എന്ന മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്

By

Published : Dec 9, 2020, 5:11 AM IST

Published : Dec 9, 2020, 5:11 AM IST

Indian Coast Guard rescues 19 Bangladeshi crew after boat suffers breakdown  ബംഗാൾ കടലിൽ അകപെട്ട19 ബംഗ്ലാദേശുകാരെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി  ധാക്ക  ബംഗാൾ  ഒഡീഷ
ബംഗാൾ കടലിൽ അകപെട്ട19 ബംഗ്ലാദേശുകാരെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

ധാക്ക: ബംഗാൾ കടലിൽ അകപെട്ട19 ബംഗ്ലാദേശുകാരെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.യന്ത്രസാമഗ്രികളുടെ തകരാറിനെത്തുടർന്ന് ഒഡീഷയിലെ പാരഡീപ്പിന് തെക്കുകിഴക്ക് കടലിൽ അകപെട്ട 'റാണ' എന്ന മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.ബോട്ട് 10 ദിവസമായി തകരാറിലായിരുന്നുവെന്ന് ഇന്ത്യൻ തീരസംരക്ഷണ സേന അറിയിച്ചു. ബംഗ്ലാദേശ് പൗരന്മാർക്ക് പ്രാഥമിക ശുശ്രൂഷയും, ഭക്ഷണവും നൽകിയതായി തീരസംരക്ഷണ സേന അറിയിച്ചു. തുടർന്നവരെ ബംഗ്ലാദേശ് തീരസംരക്ഷണ സേനയ്ക്ക് കൈമാറിയതായും തീരസംരക്ഷണ സേന വ്യക്തമാക്കി.

ABOUT THE AUTHOR

...view details