ദക്ഷിണ കൊറിയയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു - South Korean apartment fire
തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
ദക്ഷിണ കൊറിയയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു
സിയോൾ:ദക്ഷിണ കൊറിയയിൽ തുറമുഖ നഗരത്തിനോടടുത്തുള്ള 33 നില കെട്ടിടത്തിന് തീപിടിച്ചു. വെള്ളിയാഴ്‌ച്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഒൻപത് മണിയോടെ തീ അണച്ചതായി അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.