കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പൊലീസ് മേധാവികൾ, ആറ് സൈനികർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് ആക്രമണം ആരംഭിച്ചത്. ശനിയാഴ്‌ച രാവിലെ വരെ ആക്രമണം നീണ്ടുനിന്നു.
താലിബാൻ ആക്രമണം; അഫ്‌ഗാനിൽ എട്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - afghan attacked
രണ്ട് പൊലീസ് മേധാവികൾ, ആറ് സൈനികർ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്
താലിബാൻ ആക്രമണം; അഫ്‌ഗാനിൽ എട്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
24 മണിക്കൂറിനുള്ളിൽ അഫ്‌ഗാനിസ്ഥാനിലെ പത്തോളം പ്രവിശ്യകളിലാണ് സുരക്ഷ സേനയും താലിബാനും തമ്മിൽ ആക്രമണമുണ്ടായത്. എട്ട് അഫ്ഗാനികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
READ MORE:അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു