ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 1.55 ഓടെയാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സെയ്‌സ്‌മോളോജി (എന്‍സിഎസ്) ട്വിറ്ററിലൂടെ അറിയിച്ചു. ടോക്കിയോയില്‍ നിന്ന് 1593 കിലോമീറ്റര്‍ മാറി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ 14ന് ജപ്പാനിലെ ഇബറാക്കി പ്രവിശ്യയിലും സമാന തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ജപ്പാനില്‍ വന്‍ ഭൂചലനം - ജപ്പാന്‍ ഭൂചലനം
ഇന്ന് പുലര്‍ച്ചെ 1.55 ഓടെയാണ് ഭൂചലനമുണ്ടായത്
ജപ്പാനില്‍ വന്‍ ഭൂചലനം