കാഠ്‌മണ്ഡു: നേപ്പാളിൽ ബുധനാഴ്‌ച 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കാഠ്‌മണ്ഡുവിൽ നിന്ന് 113 കിലോമീറ്റർ വടക്കുപടിഞ്ഞാറൻ നേപ്പാളിൽ പുലർച്ചെ 5:42ഓടെയാണ് ഭൂചലനം ഉണ്ടായത്. ലാംജംഗ് ജില്ലയിലെ ഭുൽഭുലെയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നിലവിൽ ആളപായമില്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
നേപ്പാളിൽ ഭൂചലനം ; 5.8 തീവ്രത രേഖപ്പെടുത്തി
കാഠ്‌മണ്ഡുവിൽ നിന്ന് 113 കിലോമീറ്റർ വടക്കുപടിഞ്ഞാറൻ നേപ്പാളിൽ പുലർച്ചെ 5:42ഓടെയാണ് ഭൂകമ്പം ഉണ്ടായത്.
Earthquake of 5.8 magnitude hits Nepal