കേരളം

kerala

ETV Bharat / international

നേപ്പാളിൽ 13,000 കടന്ന് കൊവിഡ് ബാധിതർ - നേപ്പാൾ കൊവിഡ് മരണം

രാജ്യത്ത് 475 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,134 പേർ രോഗമുക്തി നേടി.

covid nepal update  nepal covid death  nepal health ministry  നേപ്പാൾ കൊവിഡ്  നേപ്പാൾ കൊവിഡ് മരണം  നേപ്പാൾ ആരോഗ്യമന്ത്രാലയം
നേപ്പാളിൽ 13,000 കടന്ന് കൊവിഡ് ബാധിതർ

By

Published : Jun 29, 2020, 5:50 PM IST

കാഠ്‌മണ്ഡു: നേപ്പാളിൽ 475 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 13,248 ആയി ഉയർന്നു. പുതിയ കൊവിഡ് കേസുകളിൽ 363 പുരുഷന്മാരും 112 സ്‌ത്രീകളും ഉൾപ്പെടുന്നു. 3,134 പേർ രോഗമുക്തി നേടിയപ്പോൾ 10,085 പേർ ചികിത്സയിൽ തുടരുന്നു. 29 പേർക്ക് ജീവൻ നഷ്‌ടമായി. രാജ്യത്ത് 223,630 സാമ്പിളുകൾ പരിശോധിച്ച് കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details