റഷ്യയില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നു
ന്യൂമോണിയ ബാധയാണ് രോഗികളുടെ മരണത്തിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. ശിനിയാഴ്ച മോസ്കോയില്‍ ഒമ്പതും ഞായറാഴ്ച് 13 പേരാണ് മോസ്കോയില്‍ മരിച്ചത്.
റഷ്യയില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നു
മോസ്കോ (റഷ്യ): റഷ്യയില്‍ കൊവിഡ് മരണങ്ങള്‍ 4411 ആയി. മോസ്കോയില്‍ മാത്രം ഞായറാഴ്ച 13 പേരാണ് മരിച്ചത്. കൊവിഡ് രോഗികളിലെ ന്യൂമോണിയ ബാധയാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിനിയാഴ്ച മോസ്കോയില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു.