കേരളം

kerala

നേപ്പാളില്‍ ചൈനയുടെ സ്വാധീനം വർധിച്ചതായി യുഎസ് പ്രതിനിധി

By

Published : Oct 24, 2019, 3:02 AM IST

Updated : Oct 24, 2019, 7:39 AM IST

ടിബറ്റന്‍ സമൂഹത്തിന് മേല്‍ സർക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് ഇതുകൊണ്ടാണെന്ന് യുഎസ് പ്രതിനിധി  ആലീസ് ജി വെൽസ്

ദലൈലാമയുടെ ജന്മദിനാഘോഷം നിരോധിച്ചത് ചൈനയുടെ സ്വാധീനത്തിലെന്ന് യുഎസ് പ്രതിനിധി

കാഠ്‌മണ്ഡു: നേപ്പാളിൽ ചൈനയുടെ സ്വാധീനം വർധിച്ചതാണ് ദലൈലാമയുടെ ജന്മദിനാഘോഷം നിരോധിക്കാന്‍ കാരണമെന്ന് യുഎസ് പ്രതിനിധി ആലീസ് ജി വെൽസ് . ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുന്നത് തടയുന്നതുൾപ്പടെ ടിബറ്റൻ ബുദ്ധമത സമൂഹത്തിന്മേൽ സർക്കാർ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ചൈനീസ് സ്വാധീനം നേപ്പാളിൽ വളർന്നതുപോലെ ടിബറ്റൻ സമൂഹത്തിന് നേപ്പാൾ സർക്കാരിന്‍റെ നിയന്ത്രണങ്ങൾ ഉണ്ടെന്നും വെൽസ് കൂട്ടിച്ചേർത്തു.ദലൈലാമയുടെ ജന്മദിനം ആഘോഷിക്കാൻ അനുമതി നൽകിയ ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസ് പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നു.

Last Updated : Oct 24, 2019, 7:39 AM IST

ABOUT THE AUTHOR

...view details