കേരളം

kerala

ETV Bharat / international

ബംഗ്ലാദേശിലെ കൊവിഡ് ബാധിതർ 4,60,619 ആയി

ബംഗ്ലാദേശിൽ ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്

By

Published : Nov 28, 2020, 7:02 PM IST

Bangladesh's COVID-19 tally reaches 460,619  Bangladesh's covid  Bangladesh covid updation  ബംഗ്ലാദേശിലെ കൊവിഡ് ബാധിതർ 460,619 ആയി  ബംഗ്ലാദേശ് കൊവിഡ് കേസുകൾ  ബംഗ്ലാദേശ് കൊവിഡ് ബാധിതർ
ബംഗ്ലാദേശിലെ കൊവിഡ് ബാധിതർ 460,619 ആയി

ധാക്ക: ബംഗ്ലാദേശിൽ 1,908 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതർ 460,619 ആയി. ഇതുവരെ രാജ്യത്ത് 6,580 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിൽ 14,012 കൊവിഡ് പരിശോധനകളാണ് നടത്തിയത്. 24 മണിക്കൂറിൽ 2,209 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരായവരുടെ എണ്ണം 375,885 ആയി.

ബംഗ്ലാദേശിലെ കൊവിഡ് മരണ നിരക്ക് 1.43 ശതമാനമായെന്നും കൊവിഡ് രോഗമുക്ത നിരക്ക് 81.60 ശതമാനമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ദിനംപ്രതിയുള്ള കൊവിഡ് ബാധിതരുടെ കണക്കിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.

ABOUT THE AUTHOR

...view details