ബംഗ്ലാദേശിൽ 1847 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 445,281 ആയി ഉയർന്നു.
ബംഗ്ലാദേശിൽ 1847 പേർകൂടി കൊവിഡ്
ധാക്ക: ബംഗ്ലാദേശിൽ 1847 പേർകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 445,281 ആയി ഉയർന്നു. 28 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 6350 ആയി.അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 360,352 ആയി ഉയർന്നു