കേരളം

kerala

ETV Bharat / international

ബംഗ്ലാദേശില്‍ 2273 പേര്‍ക്ക് കൂടി കൊവിഡ്

ജൂലൈ 2 നാണ് ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 4,019 കേസുകള്‍. ജൂൺ 30 ന് ഏറ്റവും കൂടുതൽ മരണങ്ങളും രേഖപ്പെടുത്തി. 64 മരണങ്ങള്‍.

Bangladesh's COVID-19 cases rise to 458,711, death toll at 6,544  Bangladesh  COVID-19  death toll at 6,544  ബംഗ്ലാദേശില്‍ കൊവിഡ് വ്യാപിക്കുന്നു 458,711 രോഗികള്‍, 6,544 മരണം  കൊവിഡ് -19  6,544 മരണം
ബംഗ്ലാദേശില്‍ കൊവിഡ് വ്യാപിക്കുന്നു 458,711 രോഗികള്‍, 6,544 മരണം

By

Published : Nov 27, 2020, 6:45 PM IST

ധാക്ക:24 മണിക്കൂറിനിടെ ബംഗ്ലാദേശില്‍ 2,273 പുതിയ കോവിഡ് കേസുകളും 20 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 458,711 ഉം മരണസംഖ്യ 6,544 ഉം ആയി ഉയര്‍ന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിലുടനീളം 16,378 സാമ്പിളുകൾ പരീക്ഷിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ബംഗ്ലാദേശിലെ കവിഡ് -19 മരണനിരക്ക് ഇപ്പോൾ 1.43 ശതമാനവും നിലവിലെ രോഗമുക്തി നിരക്ക് 81.46 ഉം ആണ്. ജൂലൈ 2 നാണ് ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 4,019 കേസുകള്‍. ജൂൺ 30 ന് ഏറ്റവും കൂടുതൽ മരണങ്ങളും രേഖപ്പെടുത്തി. 64 മരണങ്ങള്‍.

ABOUT THE AUTHOR

...view details