കേരളം

kerala

ബംഗ്ലാദേശിൽ 1,235 പേർക്ക് കൂടി കൊവിഡ്

രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 5,12,496 ആയി

By

Published : Dec 31, 2020, 5:24 AM IST

Published : Dec 31, 2020, 5:24 AM IST

Bangladesh covid 19 updates  Coronavirus cases in Bangladesh  Recoveries and Deaths in Bangladesh  ബംഗ്ലാദേശിലെ കോവിഡ് കണക്ക്  ബംഗ്ലാദേശിലെ കൊറോണ കേസുകൾ
ബംഗ്ലാദേശിൽ 1,235 പേർക്ക് കൂടി കൊവിഡ്

ധാക്ക: ബംഗ്ലാദേശിൽ 1,235 പുതിയ കൊവിഡ് കേസുകളും 22 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 5,12,496 ആയി. മരണസംഖ്യ 7,531 ആണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 15,229 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4,56,070 ആണ്. ബംഗ്ലാദേശിലെ മരണനിരക്ക് 1.47 ശതമാനവും നിലവിലെ കൊവിഡ് മുക്തി നിരക്ക് 88.99 ശതമാനവുമാണ്.

ABOUT THE AUTHOR

...view details