കേരളം

kerala

ETV Bharat / international

അഫ്ഗാനിസ്ഥാനിൽ 377 കൊവിഡ് കേസുകൾ - അഫ്ഗാനിസ്ഥാൻ

24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 38 കേസുകൾ

Afghanistan's COVID-19 positive cases soar to 337  അഫ്ഗാനിസ്ഥാൻ  കൊവിഡ് കേസുകൾ
കൊവിഡ് കേസുകൾ

By

Published : Apr 5, 2020, 3:52 PM IST

കാബൂൾ:അഫ്ഗാനിസ്ഥാനിൽ കൊവിഡ് 19 കേസുകളുടെ എണ്ണം 337 ആയതായി പൊതുജനാരോഗ്യ മന്ത്രാലയം വക്താവ് വാഹിദുള്ള മായാർ. കഴിഞ്ഞ 24 മണിക്കൂറിൽ കാബൂളിൽ സ്ഥിരീകരിച്ച 10 കൊവിഡ് കേസുകൾ ഉൾപ്പെടെ 38 പുതിയ പോസിറ്റീവ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചതായി മായാർ പറഞ്ഞു. ഫെബ്രുവരി പകുതിയോടെ രാജ്യത്ത് ഏഴ് രോഗികളാണ് വൈറസ് ബാധിച്ച് മരിച്ചത്. 12 പേര്‍ ഇതിനോടകം സുഖം പ്രാപിച്ചു.

ABOUT THE AUTHOR

...view details