കാബൂൾ:കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ നൂറിലധികം ഭീകരരെ കൊലപ്പെടുത്തിയതായും അഞ്ച് ഭീകരരെ അറസ്റ്റ് ചെയ്തതായും അഫ്ഗാൻ സൈന്യം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ 15 പ്രവിശ്യകളിലായി 18 ആക്രമണങ്ങളാണ് സൈന്യം നടത്തിയത്.
അഫ്ഗാനിസ്ഥാനില്‍ നൂറിലധികം ഭീകരരെ കൊലപ്പെടുത്തി സൈന്യം - കാബൂൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഫ്ഗാനിസ്ഥാനിലെ 15 പ്രവിശ്യകളിൽ 18 ആക്രമണങ്ങൾ നടത്തി. ആക്രമണങ്ങളില്‍ 109 ഭീകരര്‍ കൊല്ലപ്പെടുകയും 45 ഭീകരര്‍ക്ക് പരിക്കേൽക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
അഫ്ഗാനിസ്ഥാനില്‍ നൂറിലധികം ഭീകരരെ കൊലപ്പെടുത്തി സൈന്യം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഫ്ഗാനിസ്ഥാനിലെ 15 പ്രവിശ്യകളിൽ 18 ആക്രമണങ്ങൾ നടത്തി. ആക്രമണങ്ങളില്‍ 109 ഭീകരര്‍ കൊല്ലപ്പെടുകയും 45 ഭീകരര്‍ക്ക് പരിക്കേൽക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഭീകരര്‍ ഏത് സംഘടനയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല.