സിറിയയിൽ ജയിലിൽ നിന്ന് ഏഴ് ഐഎസ് ഭീകരർ രക്ഷപ്പെട്ടു - ഡമാസ്‌കസ്
മാർച്ച് അവസാനത്തിലും കുർദിഷ് സുരക്ഷയിലുണ്ടായിരുന്ന ജയിലിൽ നിന്ന് ഐഎസ് ഭീകരർ രക്ഷപ്പെട്ടിരുന്നു.
സിറിയയിൽ ജയിലിൽ നിന്ന് ഏഴ് ഐഎസ് ഭീകരർ രക്ഷപ്പെട്ടു
ഡമാസ്‌കസ്: ഉത്തര സിറിയയിലെ കുർദിഷ് സുരക്ഷയിലുണ്ടായിരുന്ന ജയിലിൽ നിന്ന് ഏഴ് ഐഎസ് ഭീകരർ രക്ഷപ്പെട്ടു. ഹസാക്കയുടെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള അൽ-ഹോലിലെ ജയിലിൽ നിന്നാണ് ഐഎസ് ഭീകരർ രക്ഷപ്പെട്ടത്. മാർച്ച് അവസാനത്തിലും കുർദിഷ് സുരക്ഷയിലുണ്ടായിരുന്ന ജയിലിൽ നിന്ന് ഐഎസ് ഭീകരർ രക്ഷപ്പെട്ടിരുന്നു.