മനില: ഫിലിപ്പീൻസിൽ ഭൂചലനം. ഇന്ന് പുലർച്ചെ 4.52നാണ് മിൻഡാനാവോയിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഫിലിപ്പീൻസിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം - philippines earth quake news
ഇന്ന് പുലർച്ചെ 4.52നാണ് ഫിലിപ്പീൻസിൽ 6.3 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടത്
ഫിലിപ്പീൻസിൽ 6.3 തീവ്രതയിൽ ഭൂചലനം
ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റർ താഴ്ചയിലാണ്. 5.19 ഡിഗ്രി അക്ഷാംശത്തിലും 125.47 ഡിഗ്രി രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ-ഭൂകമ്പശാസ്ത്ര കേന്ദ്രം അറിയിച്ചു.
Last Updated : Dec 16, 2020, 6:06 PM IST