ടോക്കിയോ:ജപ്പാനിലെ ഇബറാക്കി പ്രവിശ്യയിൽ ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 7.46നാണ് റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ജപ്പാനിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി - സുനാമി
ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
ജപ്പാനിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി
32.2 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 138.2 ഡിഗ്രി കിഴക്കൻ രേഖാംശത്തിലും 450 കിലോമീറ്റർ ആഴത്തിലുമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
Also Read: മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ല, 71 ശതമാനം പേരിലും ആന്‍റീബോഡി