ഫിലിപ്പൈന്‍സിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് തലസ്ഥാന നഗരമായ മലിനിലുള്‍പ്പെടെ അനുഭപ്പെട്ടത്.
ഫിലിപ്പൈന്‍സില്‍ ഭൂകമ്പം; എട്ട് മരണം - മരണം
പസഫിക് സമുദ്രത്തലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനമാണ് ഭൂകമ്പത്തിന് കാരണമെന്നാണ് നിഗമനം.
ഫിലിപ്പിയന്‍സില്‍ ഭൂകമ്പം; എട്ട് മരണം
പസഫിക് സമുദ്രത്തിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനമാണ് ഭൂകമ്പത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ സെപ്തംബറിലും പ്രദേശത്ത് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സുനാമിയില്‍ രണ്ടായിരത്തോളം ആളുകള്‍ മരണപ്പെട്ടിരുന്നു. നിരന്തരമുണ്ടാകുന്ന അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ പ്രദേശത്തെ ജനജീവിതത്തെ ദുസഹമാക്കുകയാണ്.