ടോക്കിയോ:വടക്ക് കിഴക്കൻ ജപ്പാനിൽ ബുധനാഴ്‌ച രാവിലെ 5.9 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിലവിൽ സുനാമി ഭീഷണിയില്ലെന്നും വലിയ രീതിയിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ജാപ്പാനിൽ ഭൂചലനം; മൂന്ന് പേർക്ക് പരിക്ക് - japan earthquake news latest
ബുധനാഴ്‌ച വെളുപ്പിന് 2.46നാണ് 5.9 തീവ്രതയിൽ ഭൂചലനമുണ്ടായത്.
ജാപ്പാനിൽ ഭൂചലനം; മൂന്ന് പേർക്ക് പരിക്ക്
ബുധനാഴ്‌ച രാവിലെ 2.46നാണ് ഭൂചലനമുണ്ടായത്. സെപ്‌റ്റംബർ 21ന് ജപ്പാനിൽ 6.0 തീവ്രതയിൽ ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു.
ALSO READ:ലംഖിപൂർ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി