കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ കുടുങ്ങിയ 75 ഇന്ത്യക്കാർ ഉൾപ്പെടെ 221 പേരെ തിരിച്ചയക്കും - India

പാകിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കുമെന്ന് ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തു.

Indians to be repatriated from Pak  stranded Indians to be repatriated from Pakistan  Indian High Commission in Pakistan  No Objection to Return to India  stranded Indians in Pakistan  NORI visa holders  Wagah Attari border  India Pakistan relations  India Pakistan border  India Pakistan bilateral ties  പാകിസ്ഥാൻ  ഇന്ത്യക്കാർ  ഇന്ത്യ  ഇന്ത്യൻ പൗരൻമാർ  ഇന്ത്യൻ ഹൈക്കമ്മിഷൻ.  പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ  നോറി വിസ  ട്വീറ്റ്  Pakistan  NORI visa  tweet  Indian nationals  Indians  India  ഇന്ത്യക്കാരെ തിരിച്ചയക്കും
പാകിസ്ഥാനിൽ കുടുങ്ങിയ 75 ഇന്ത്യക്കാർ ഉൾപ്പെടെ 221 പേരെ തിരിച്ചയക്കും

By

Published : Nov 17, 2020, 4:40 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന 75 ഇന്ത്യക്കാർ ഉൾപ്പെടെ 221 പേരെ നവംബർ 23 ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. 75 ഇന്ത്യൻ പൗരന്മാരെയും 135 നോറി (ഇന്ത്യയിലേക്ക് മടങ്ങുന്നതിന് എതിർപ്പില്ല) വിസ ഉടമകളെയും നോറി വിസ ഉടമകളുടെ കൂടെയുള്ള 11പേരെയും ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നാണ് പാകിസ്ഥാനിലെ ഹൈക്കമ്മിഷൻ ട്വിറ്ററിലൂടെ അറിയിച്ചത്. മടങ്ങി വരാനുളള സൗകര്യങ്ങളും ഒരുക്കുമെന്ന് ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തത്.

ABOUT THE AUTHOR

...view details