അഫ്ഗാൻ വ്യോമാക്രമണത്തിൽ 18 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരിൽ 14 പേർ താലിബാനിലെ റെഡ് യൂണിറ്റിൽ ഉൾപ്പെടുന്ന
അഫ്ഗാൻ വ്യോമാക്രമണത്തിൽ 18 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു
കാബൂൾ:കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ അഫ്‌ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 18 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഷെർസാദ് ജില്ലയിൽ വെള്ളിയാഴ്‌ച രാത്രിയിലാണ് അഫ്ഗാൻ വ്യോമാക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ 14 പേർ താലിബാനിലെ റെഡ് യൂണിറ്റ് അഥവാ സ്പെഷ്യൽ ഫൈറ്റർ റെജിമെന്‍റിൽ ഉൾപ്പെടുന്നവരാണ്.