കേരളം

kerala

ETV Bharat / international

കാന്തഹാറിൽ 15 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു - 15 taluiban terrrorist

നിഷ് ജില്ലയിലെ ഖിൻജാക്ക് പ്രദേശത്ത് വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്

കാന്തഹാറിൽ 15 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു  നിഷ് ജില്ല  അഫ്ഗാന്‍ പ്രത്യേക സേന  15 taluiban terrrorist  kandahar
കാന്തഹാറിൽ 15 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

By

Published : Dec 7, 2019, 2:00 PM IST

കാബൂല്‍:അഫ്ഗാന്‍ പ്രത്യേക സേന തെക്കന്‍ പ്രവിശ്യയായ കാന്തഹാറില്‍ നടത്തിയ സൈനികാക്രമണത്തില്‍ 15 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിഷ് ജില്ലയിലെ ഖിൻജാക്ക് പ്രദേശത്ത് വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായതെന്ന് സിൻ‌ഹുവ വാർത്താ ഏജൻസി പുറത്ത് വിട്ടു. സംഭവത്തെക്കുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details