സാൻ സാൽവഡോർ:മാതൃദിന ആഘോഷങ്ങളോടനുബന്ധിച്ച് എൽ സാൽവഡോറിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്ന സ്ത്രീകൾക്കായി സംഗീത പരിപാടി നടത്തി. വ്യാഴാഴ്ച മുതൽ രാജ്യത്ത് ലോക്ക്ഡൗൺ കർശനമാക്കുമെന്ന് എൽ സാൽവഡോർ പ്രസിഡന്റ് നായിബ് ബുക്കെലെ പ്രഖ്യാപിച്ചു.
ക്വാറൻറൈൻ കേന്ദ്രങ്ങളിലെ സ്ത്രീകൾക്കായി മാതൃദിനാഘോഷം
വ്യാഴാഴ്ച മുതൽ രാജ്യത്ത് ലോക്ക്ഡൗൺ കർശനമാക്കുമെന്ന് എൽ സാൽവഡോർ പ്രസിഡന്റ് നായിബ് ബുക്കെലെ പ്രഖ്യാപിച്ചു.
മാതൃദിനാഘോഷം
ആളുകൾക്ക് ആഴ്ചയിൽ രണ്ടുതവണ പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോകാൻ മാത്രമേ അനുമതിയുള്ളൂ. എൽ സാൽവഡോറിൽ ഞായറാഴ്ച വരെ 889 കൊവിഡ് കേസുകളും 17 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.