വാഷിങ്‌ടൺ: സിറിയൻ-ഇറാഖ് അതിർത്തി പ്രദേശത്തെ ഇറാൻ സര്‍ക്കാര്‍ ഇതര സൈനിക താവളം യുഎസ് സൈന്യം തകർത്തതായി റിപ്പോർട്ട്. ഇറാഖ്-സിറിയ അതിർത്തി പ്രദേശത്തുള്ള മിലിഷ്യ ഗ്രൂപ്പുകളുടെ താവളത്തിലാണ് വ്യോമാക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ അറിയിച്ചു.
ഇറാൻ സര്‍ക്കാര്‍ ഇതര സൈനിക താവളം യുഎസ് സൈന്യം തകർത്തു - pro-Iranian militants
ഇറാഖ്-സിറിയ അതിർത്തി പ്രദേശത്തുള്ള മിലിഷ്യ ഗ്രൂപ്പുകളുടെ താവളത്തിലാണ് വ്യോമാക്രമണം നടത്തിയത്
ഇറാൻ തീവ്രവാദികളുടെ താവളം യുഎസ് സൈന്യം തകർത്തു
also read:അഫ്ഗാനിസ്ഥാൻ താലിബാന്‍റെ നിയന്ത്രണത്തിലാവുകയാണെങ്കിൽ അതിർത്തിൾ അടക്കുമെന്ന് പാകിസ്ഥാൻ
മിലിഷ്യ ഗ്രൂപ്പുകളുടെ നേതാവ് ഖത്വബ് ഹിസ്ബുല്ല (കെഎച്ച്), ഖത്വബ് സയ്യിദ് അൽ-ശുഹാദ (കെഎസ്എസ്) എന്നിവരുൾപ്പെടെയുള്ളവരുടെ താവളമാണിതെന്നാണ് വിവരം. യുഎസിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ഇതൊരു തിരിച്ചടിയാണെന്ന് ബൈഡൻ പറഞ്ഞു.