കേരളം

kerala

ETV Bharat / international

ഗോൾഫ്‌ താരം ടൈഗർ വുഡ്‌സിന് കാറപകടത്തിൽ ഗുരുതര പരിക്ക്

കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ്‌ അപകട കാരണം

Tiger Woods  Tiger Woods accident  Los Angeles  ടൈഗർ വുട്‌സ്‌  കാറപകടം  ഗുരുതര പരിക്ക്  ഗോൾഫ്  ലോസാഞ്ചലസ്‌  car accident
ഗോൾഫ്‌ താരം ടൈഗർ വുട്‌സിന്‌ കാറപകടത്തിൽ ഗുരുതര പരിക്ക്

By

Published : Feb 24, 2021, 7:22 AM IST

വാഷിങ്‌ടൺ: പ്രമുഖ ഗോൾഫ്‌ താരം ടൈഗർ വുഡ്‌സിന്‌ കാറപകടത്തിൽ ഗുരുതര പരിക്ക്‌. അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ വച്ചാണ്‌ അപകടം നടന്നത്‌. കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ്‌ അപകട കാരണം. ഗുരുതര പരിക്കേറ്റ വുഡ്‌സിനെ ലോസാഞ്ചല്‍സിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്‌ കാലിന്‌ ശസ്‌ത്രക്രിയ ചെയ്യുകയുമായിരുന്നു. അപകട സമയത്ത്‌ വുഡ്‌സ്‌ തനിച്ചാണ് കാറിലുണ്ടായിരുന്നത്‌. റിവിയേരയിലെ ജെനസിസ് ടൂർണമെന്‍റിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞയാഴ്‌ച്ചയാണ്‌ വുഡ്‌സ് ലോസാഞ്ചല്‍സിലേക്ക്‌ പോയത്‌.

ABOUT THE AUTHOR

...view details