കേരളം

kerala

ETV Bharat / international

ചിക്കാഗോയിൽ വെടിവെയ്‌പ്പ്; ഒരാൾ കൊല്ലപ്പെട്ടു - വെടിവയ്‌പ്

സംഭവത്തിൽ പരിക്കേറ്റ അഞ്ച് പേരുടെയും നില ഗുരുതരമാണ്

One person killed  five others wounded in shooting at Pancake House in Chicago: police  Pancake House in Chicago  One person killed  five others wounded in shooting  ചിക്കാഗോ  ചിക്കാഗോയിൽ വെടിവയ്‌പ്; ഒരാൾ കൊല്ലപ്പെട്ടു  ഇല്ലിനോസ്  വെടിവയ്‌പ്  ഒരാൾ കൊല്ലപ്പെട്ടു
ചിക്കാഗോയിൽ വെടിവയ്‌പ്; ഒരാൾ കൊല്ലപ്പെട്ടു

By

Published : Aug 31, 2020, 8:21 AM IST

ഇല്ലിനോസ്:ചിക്കോഗോയിലെ പാൻകേക്ക് ഹൗസ് റസ്റ്ററന്‍റിന് പുറത്തുണ്ടായ വെടിവെയ്‌പ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെന്നും അഞ്ച് പേരുടെയും ആരോഗ്യ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details