കേരളം

kerala

ETV Bharat / international

അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16,014,839 ആയി

വൈറസ് ബാധിച്ച് ഇതുവരെ 297,501 പേർ മരിച്ചു. 6,135,314 പേർക്ക് രോഗം ഭേദമായി.

By

Published : Dec 13, 2020, 9:38 AM IST

അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16,014,839 ആയി  അമേരിക്ക കൊവിഡ്  More than 16 million coronavirus cases now confirmed in US  US coronavirus  coronavirus
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16,014,839 ആയി

വാഷിങ്‌ടണ്‍: അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16,014,839 ആയി. വൈറസ് ബാധിച്ച് ഇതുവരെ 297,501 പേർ മരിച്ചു. 6,135,314 പേർക്ക് രോഗം ഭേദമായി. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരും കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുഎസിലാണ്.

ABOUT THE AUTHOR

...view details