മെക്‌സികോയിൽ കൊവിഡ് മരണം 69,095 ആയി - mexico covid death
കഴിഞ്ഞ ദിവസം 703 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.
മെക്‌സികോയിൽ കൊവിഡ് മരണം 69,095 ആയി
മെക്‌സികോ: കൊവിഡ് ബാധിച്ച് മെക്‌സികോയിൽ മരിച്ചവരുടെ എണ്ണം 611ൽ നിന്ന് 69,095 ആയി ഉയർന്നു. 24 മണിക്കൂറിലാണ് കൊവിഡ് മരണം വലിയ തോതിൽ ഉയർന്നത്. ഇതുവരെ മെക്‌സികോയിൽ 647,507 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാജ്യത്ത് 5,351 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 703 കൊവിഡ് മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു