കേരളം

kerala

ETV Bharat / international

മെക്സികോയിൽ 4000 പേർക്ക് കൂടി കൊവിഡ് 19 - Mexico

രാജ്യത്ത് ഇതുവരെ 216,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

മെക്സിക്കോ  മെക്സിക്കോയിൽ 4000 പേർക്ക് കൂടി കൊവിഡ് 19  നോർത്ത് അമേരിക്കൻ രാജ്യം  Mexico  Mexico coronavirus count rises to 216,000
മെക്സിക്കോയിൽ 4000 പേർക്ക് കൂടി കൊവിഡ് 19

By

Published : Jun 29, 2020, 8:35 AM IST

മെക്സികോസിറ്റി: മെക്സികോയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,000ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നോർത്ത് അമേരിക്കൻ രാജ്യമായ മെക്സികോയിൽ ഇതുവരെ 216,000 പേരെയാണ് കൊവിഡ് 19 ബാധിച്ചത്. കഴിഞ്ഞ ദിവസം 267 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 26,648 കടന്നു. ഫെബ്രുവരി 28നാണ് രാജ്യത്ത് ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.

ABOUT THE AUTHOR

...view details