കേരളം

kerala

ETV Bharat / international

ഐ.എസ് തലവന്‍ ഹാഷിമി അൽ ഖുറൈഷിയെ വധിച്ചെന്ന് അമേരിക്ക - ISIS leader killed

യുഎസ് സൈനികരുടെ ഭീകരവിരുദ്ധ ഓപ്പറേഷനിലൂടെയായിരുന്നു നടപടിയെന്ന് ജോ ബൈഡന്‍

ഐ.എസ് തലവന്‍ കൊല്ലപ്പെട്ടു ഹാഷിമി അൽ ഖുറൈഷിയെ വധിച്ചു അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷി ISIS leader killed ISIS leader Abu Ibrahim al-Hashimi al-Qurayshi no more
ഐ.എസ് തലവന്‍ കൊല്ലപ്പെട്ടു ഹാഷിമി അൽ ഖുറൈഷിയെ വധിച്ചു അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷി ISIS leader killed ISIS leader Abu Ibrahim al-Hashimi al-Qurayshi no more

By

Published : Feb 3, 2022, 8:14 PM IST

വാഷിംഗ് ടണ്‍ : ഐ.എസ്.ഐ.എസ് തലവന്‍ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് സൈനികരുടെ ഭീകരവിരുദ്ധ ഓപ്പറേഷനിലൂടെയായിരുന്നു ഇതെന്നും ബൈഡന്‍ അറിയിച്ചു.

Also Read: ഗാൽവാൻ സംഘർഷത്തിൽ ചൈനയ്ക്ക് കനത്ത നഷ്‌ടം; റിപ്പോർട്ടുമായി ഓസ്‌ട്രേലിയൻ പത്രം

പ്രസിഡന്റിന്‍റ സാമൂഹ്യ മാധ്യമ പേജ് വഴി വൈറ്റ് ഹൗസാണ് ഇക്കാര്യം പുറത്തുവിട്ടത്. സായുധ സേനയുടെ ധീരതയ്ക്ക് നന്ദി, ഞങ്ങൾ യുദ്ധക്കളത്തിൽ നിന്ന് അബു ഇബ്രാഹിം അൽയെ ഇല്ലാതാക്കിയിരിക്കുന്നു എന്നായിരുന്നു പോസ്റ്റ്.

ABOUT THE AUTHOR

...view details