കേരളം

kerala

By

Published : Jun 18, 2021, 10:43 AM IST

ETV Bharat / international

ഹോണ്ടുറാസിൽ തടവുപുള്ളികൾ ഏറ്റുമുട്ടി: അഞ്ച് പേർ കൊല്ലപ്പെട്ടു

ഹോണ്ടുറാസിലെ മൊറോസെലിയിലെ ലാ ടോൾവ ജയിലിലാണ് സംഭവം.

ഹോണ്ടുറാസ്  തടവുപുള്ളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു  തടവുപുള്ളികൾ തമ്മിൽ സംഘർഷം  Honduras  Honduras prison clash  Honduras prison clash leaves 5 dead, 15 injured  Tegucigalpa
ഹോണ്ടുറാസിൽ തടവുപുള്ളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്ക്

തെഗൂസിഗല്‍പ:ഹോണ്ടുറാസിൽ തടവുപുള്ളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്ക്. കിഴക്കൻ ഹോണ്ടുറാസിലെ മൊറോസെലിയിലെ ലാ ടോൾവ ജയിലിലാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ ജയിലിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് സംഘർഷം ഉടലെടുക്കുകയായിരുന്നു. പരിക്കേറ്റവരെ തെഗൂസിഗൽപയിലെ ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ALSO READ:ചൈനയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചു

ABOUT THE AUTHOR

...view details