ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,32,12,302 കടന്നു. 5,13,53,862 പേർ ഇതുവരെ രോഗമുക്തരാകുകയും 16,28,442 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7.32 കോടി കടന്നു - ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,32,12,302 കടന്നു
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 1,69,42,980 പേർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 3,08,091 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും. ചെയ്‌തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങൾ കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു.