കേരളം

kerala

ETV Bharat / international

കാലിഫോർണിയയിൽ വെടിവയ്പ്; നാല് പേർ കൊല്ലപ്പെട്ടു - വെടിവയ്പ്പിൽ അക്രമിയടക്കം രണ്ട് പേർക്ക് പരിക്ക്

അക്രമിയടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്

Four killed  two injured in shooting in US state of California  കാലിഫോർണിയയിൽ വെടിവയ്പ്പ്  നാല് പേർ കൊല്ലപ്പെട്ടു  വെടിവയ്പ്പ്  വെടിവയ്പ്പിൽ അക്രമിയടക്കം രണ്ട് പേർക്ക് പരിക്ക്  ഓറഞ്ച് പൊലീസ്
കാലിഫോർണിയയിൽ വെടിവയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു

By

Published : Apr 1, 2021, 10:27 AM IST

കാലിഫോർണിയ: കാലിഫോർണിയ ഓറഞ്ചിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പില്‍ നാല് പേർ കൊല്ലപ്പെട്ടു. അക്രമിയടക്കം രണ്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5:30നാണ് സംഭവം.

സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചയുടൻ തന്നെ ഓറഞ്ച് പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ABOUT THE AUTHOR

...view details