കേരളം

kerala

ETV Bharat / international

പെൻസകോളയിലെ നാവിക-വ്യോമ സ്റ്റേഷനിലെ വെടിവയ്‌പ്; അക്രമിയെ തിരിച്ചറിഞ്ഞു

സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസിന്‍റെ വെടിയേറ്റ് പ്രതി മരിച്ചിരുന്നു

By

Published : Dec 8, 2019, 2:06 PM IST

FBI identifies a second lieutenant in Saudi Air Force as US Navy base shooter  പെൻസകോളയിലെ നാവിക വ്യോമ സ്റ്റേഷനിലെ വെടി വെയ്‌പ്പ്: അക്രമിയെ തിരിച്ചറിഞ്ഞു  florida news latest  florida washington news
പെൻസകോളയിലെ നാവിക വ്യോമ സ്റ്റേഷനിലെ വെടി വെയ്‌പ്പ്: അക്രമിയെ തിരിച്ചറിഞ്ഞു

വാഷിംഗ്‌ടൺ ഡിസി : ഫ്ലോറിഡയിലെ പെൻസകോളയിലെ നാവിക-വ്യോമ സ്റ്റേഷനിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു. ഇരുപത്തിയൊന്നുകാരനായ മുഹമ്മദ് അൽഷമ്രാനിയാണ് ആക്രമണം നടത്തിയത്. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തു വച്ചുതന്നെ പ്രതി പൊലീസിന്‍റെ വെടിയേറ്റ് മരിച്ചിരുന്നു.

ABOUT THE AUTHOR

...view details