കേരളം

kerala

ETV Bharat / international

യുഎസില്‍ ഇന്ത്യന്‍ യുവാവിന്‍റെ കൊലപാതകം; ഏഴ്‌ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ അറസ്റ്റില്‍

2017ല്‍ പൊലീസ് പോസ്റ്റ് ചെയ്‌ത ഒരു വീഡിയോ കണ്ട് കേസിലെ സാക്ഷി പ്രതികരിച്ചതാണ് കേസില്‍ വഴിത്തിരിവായത്.

By

Published : May 13, 2020, 9:24 AM IST

FBI  USA  Las Vegas Metropolitan Police Department  Indian national  police  murder  യുഎസില്‍ ഇന്ത്യന്‍ യുവാവിന്‍റെ കൊലപാതകം  ഏഴ്‌ വര്‍ഷങ്ങള്‍ക്കിപ്പറം ഒരാള്‍ അറസ്റ്റില്‍  FBI arrests man for killing Indian youth in US  killing Indian youth in US  US  FBI arrests man
യുഎസില്‍ ഇന്ത്യന്‍ യുവാവിന്‍റെ കൊലപാതകം; ഏഴ്‌ വര്‍ഷങ്ങള്‍ക്കിപ്പറം ഒരാള്‍ അറസ്റ്റില്‍

വാഷിങ്‌ടണ്‍: ഇന്ത്യന്‍ പൗരനെ യുഎസില്‍ കൊലപ്പെടുത്തിയ കേസില്‍ ഏഴ്‌ വര്‍ഷങ്ങള്‍ക്കിപ്പറം ഒരാള്‍ പിടിയില്‍. 34 വയസുകാരനായ സീൻ ഡോനോഹോയെന്ന യുവാവാണ് അറസ്റ്റിലായത്. ഏഴ്‌ വര്‍ഷമായി ഒരു തെളിവും ലഭിക്കാതിരുന്ന കേസില്‍ 2017ല്‍ പൊലീസ് പോസ്റ്റ് ചെയ്‌ത ഒരു വീഡിയോ കണ്ട് കേസിലെ സാക്ഷി പ്രതികരിച്ചതാണ് കേസില്‍ വഴിത്തിരിവായത്.

കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് തൊഹെയില്‍ ഒരു ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായ മന്‍പ്രീത് ഗുമാന്‍ സിംഗ് 2013 ആഗസ്റ്റ് 6 നാണ് വെടിയേറ്റ് മരിച്ചത്. മാസ്‌ക് ധരിച്ച് സീൻ ഡോനോഹോ ഗ്യാസ്‌ സ്റ്റേഷനില്‍ പ്രവേശിക്കുകയും മാന്‍പ്രീതിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയുമായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details