വാഷിങ്ടൺ:കൊവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ചിക്കാഗോ നഗരം. ആളുകൾ മാസ്ക് ധരിക്കണമെന്നും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടരുതെന്നുമുള്ള നിബന്ധനകൾക്കാണ് വെള്ളിയാഴ്ച അവസാനമായിരിക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടർന്ന കർശനനിയന്ത്രണങ്ങളായിരുന്നു അധികൃതർ നഗരത്തിൽ ഏർപ്പെടുത്തിയിരുന്നത്.
നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ചിക്കാഗോ നഗരം - കൊവിഡ് മാനദണ്ഡങ്ങൾ
കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ചിക്കാഗോ നഗരം
വാക്സിനേഷന്‍ എടുക്കാത്ത ആളുകൾ മാസ്ക് ധരിക്കണമെന്ന് ഗവർണർ ജെ.ബി.പ്രിസ്കെർ കർശനമായി നിർദേശിച്ചിരുന്നു. കൂടാതെ ആരോഗ്യ കേന്ദ്രങ്ങൾ, ജയിലുകൾ,ഷെൽട്ടറുകൾ,സ്കൂളുകൾ, ടാക്സികൾ, സവാരി-ഹെയ്‌ലിംഗ് വാഹനങ്ങൾ, പൊതുഗതാഗതം എന്നിവയിലും മാസ്ക് ധരിക്കുന്നത് കർശനമാക്കിയിരുന്നു.
Also read:ദക്ഷിണ കൊറിയയിൽ 565 പേർക്ക് കൊവിഡ്