ഹൈദരാബാദ്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 3.35 കോടി കടന്നു. ഇതുവരെ 3,35,49,873 പേർക്ക് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2,48,78,124 പേർ രോഗമുക്തരായി. 10,06,379 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ആശങ്കയായി കൊവിഡ് വ്യാപനം; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.35 കോടി കടന്നു - കൊവിഡ് കണക്ക്
ഇതുവരെ 3,35,49,873 പേർക്ക് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചു
ഇതുവരെ 3,35,49,873 പേർക്ക് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചു.
ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്കയാണ് മുന്നില്‍. രാജ്യത്ത് 73,61,611 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,09,808 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിൽ 61,43,019 പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. 96,351 പേർ മരിച്ചു.