ബ്യൂണിസ് ഐറിസ്: കഴിഞ്ഞ 24 മണിക്കൂറിനിടെ അർജന്‍റീനയിൽ 20,363 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,242,763 ആയി ഉയർന്നു.
അർജന്‍റീനയിൽ 20,363 പേർക്ക് കൂടി കൊവിഡ് - Argentina covid
അർജന്‍റീനയിലെ ആകെ കൊവിഡ് മരണം 88,000 ആണ്.
അർജന്‍റീനയിലെ കൊവിഡ്
465 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 88,000 ആയി. അതേ സമയം രാജ്യത്ത് 20,615,390 ഡോസ് വാക്‌സിൻ വിതരണം ചെയ്‌തു. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ജൂൺ 25 വരെ നിയന്ത്രണങ്ങൾ തുടരും.