കേരളം

kerala

പെറുവിൽ ഭൂചലനം; ആളപായമില്ല

സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

By

Published : May 9, 2019, 8:59 AM IST

Published : May 9, 2019, 8:59 AM IST

പെറുവിൽ ഭൂചലനം

ലിമ: പെറുവിൽ ശക്തമായ ഭൂചലനം. പെറു തീരത്ത് കഴിഞ്ഞ ദിവസമാണ് റിക്ടർ സ്കെയിലിൽ 5.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45നാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

ABOUT THE AUTHOR

...view details