കേരളം

kerala

സെൻട്രൽ മിഡ്-അറ്റ്ലാന്‍റിക്കിൽ ഭൂചലനം

By

Published : Nov 8, 2020, 3:25 PM IST

റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

5.1-magnitude quake hits america  Mid-Atlantic Ridge  earthquake quake central Mid-Atlantic Ridge  സെൻട്രൽ മിഡ്-അറ്റ്ലാന്‍റിക്കിൽ ഭൂചലനം  യുഎസ് ജിയോളജിക്കൽ സർവേ  സെൻട്രൽ മിഡ്-അറ്റ്ലാന്‍റിക് റിഡ്‌ജ്
സെൻട്രൽ മിഡ്-അറ്റ്ലാന്‍റിക്കിൽ ഭൂചലനം

വർജീനിയ: സെൻട്രൽ മിഡ്-അറ്റ്ലാന്‍റിക് റിഡ്‌ജിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 0.9512 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 28.2147 ഡിഗ്രി പടിഞ്ഞാറൻ രേഖാംശത്തിലുമായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details