ബ്രസീലിയ: ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 23,284 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2,442,375 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 87,618 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. തിങ്കളാഴ്‌ച 614 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.
ബ്രസീലില്‍ 24 മണിക്കൂറിനിടെ 23,284 കൊവിഡ് ബാധിതര്‍ - കൊവിഡ് ബാധിതര്‍
തിങ്കളാഴ്‌ച 614 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു.
ബ്രസീലില്‍ 24 മണിക്കൂറിനിടെ 23,284 കൊവിഡ് ബാധിതര്‍
മാര്‍ച്ച് 11നാണ് ഡബ്ല്യുഎച്ച്ഒ കൊവിഡ് 19 നെ ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16 മില്യണ്‍ കടന്നു. 646,000 പേര്‍ മരിച്ചു.