വാഷിങ്‌ടണില്‍ വെടിവയ്‌പില്‍ ഒരാൾ മരിച്ചു - 8 injured after shooting in Washington
വെടിവയ്‌പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു
മരിച്ചു
വാഷിങ്‌ടണ്‍: വടക്കുപടിഞ്ഞാറൻ വാഷിങ്‌ടണില്‍ നടന്ന വെടിവയ്‌പില്‍ ഒരാൾ മരിച്ചു. വെടിവയ്‌പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. വാഷിങ്‌ടണ്‍ ഡി.സിയുടെ കൊളംബിയ ഹൈറ്റ്സ് പരിസരത്തുള്ള 14-ാമത്തെ സ്ട്രീറ്റ്, സ്പ്രിംഗ് റോഡ് എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്ക് വെടിവയ്‌പ് നടന്നു.